ജൂലായ് 1

ഇന്ന് ജൂലായ് ഒന്നു
ചിന്തയതാക്കാം ഒന്നായി തന്നെ
നമ്മളൊന്നാണെന്നാ വികാരം
ചിന്തിക്കാം എന്നാലൊന്നായ്
നേടാംപല പല  ജീവിത വിജയം.

അന്നാ ചിന്തയതില്ലാതല്ലേ
ഈവിധം ദുരിത കാഴ്ചകൾ കണ്ണിൽ
ചെയ്യാമൽപായെങ്കിലും നന്മയുമയതു
ഇല്ലാ വൈകിയതില്ല്യ ഇന്നുമാതാവാം
എന്നുമാതാവാം തന്നാലായത് ചെയ്യിൻ

ഏകാം ഏകാംഏറാം പടികൾ വീണ്ടും
ഒന്നായി തന്നെ നീങ്ങാം നേടാം പല വിധമുലകിൽ പലതും സുലഭമതലേ.

പണ്ഡിതനെന്നോ പാമരനെന്നോ
കറുത്തവനെന്നോ വെളുത്തവൻ
എന്നോ  വേണ്ടാചിന്ത ചിന്തയത് വേണ്ടാ

കരുതാം പിന്നെകോർക്കാം കൈകൾ
ചേർക്കാം ആക്കാം  ആയിതീരാം തീരതണയും തിരയായിതീരാം..

നമ്മൾ ഒന്നായ് നന്മയുടെ നാളെയുടെ പുലരും പഭാതമായി പ്രകാശമായ് പ്രതീക്ഷകളുടെ വാനവും തീരവും
തിരയുംമതങ്ങു തീർത്തിടാം.

എണ്ണിയാലോടുങ്ങാത്ത തിരയതാവണം
നാളെയുടെ നന്മയുടെ തണലായി എന്നും തിളങ്കും പൂതിങ്കൾ തിരയതാവണം.


Comments

Popular posts from this blog

എന്റെ ബാല്യം

പാഞ്ഞാൾ