ലഹരി

പ്രതിജ്ഞയല്ലല്ല പ്രവർത്തിയതാവാം
താൻ മക്കളെ പൊന്നായി വളർത്തീയിടാം
ചൊല്ലികൊടുക്കുക തല്ലി വളർത്തുക
ചൊല്ലിടാംമെല്ലാമീദു ഭവിഷ്യത്തിതു
ന ന്നല്ല ഒന്നുമേയില്ലില്ലഈലഹരിയിൽ

എത്രയോ ജനങ്ങളും കൂട്ടും കുടുംബങ്ങളുതത്രയോ മണ്ണോടു മണ്ണായിതിൽ ഈ മഹാലഹരിയിതിൽ..

നേരമാം പൊക്കിനായ് കൂട്ടത്തിൽ കൂട്ടായി ആഞാഞ്ഞൂരുചിചാനന്ദിച്ചാൽ
തീർന്നിടുമെന്നനന്നുമാലഹരികടിമയായ്..

ഓർക്ക നീ സ്വന്തം സഖാവിനെയല്ലയോ
ഒറ്റക്കുതീർത്താറബ്ബറിനടിയിലായ്
മണ്ണിട്ടു മൂടീതും മണ്ണോടെ മാന്തിതും മെല്ലാംമെല്ലാമീലഹരിതൻ
മായ കാഴ്ച്ചയെന്നു നീ ചൊല്ലിപഠിക്കുക

ഹാനിയാണിതു തനിക്കുംജനത്തിനും
മാലോകരകേവം മനസ്സിലാകൂ...
മാഫിയാ കൂട്ടങ്ങൾ കൂട്ടായി കൊത്തിടാൻ തക്കംപാതിതാമുന്നിൽ
മെന്നുമെന്നും ചിന്തിച്ചീടുക നീ സദാ
മെല്ലാ മെല്ലായി ലഹരിതന് തരികിടകൾ

ഹനിച്ചിടും നിൻ ഭാവിയും ഭാഷയും
നല്ലൊരു നൽ സ്വഭാവത്തിനെയും
വേണ്ടാ നമ്മുക്കീ മാരണ ലഹരിയെ
ദൂരെ എറിയാം കാറ്റിന്റെ വേഗത്തിൽ
കാട്ടിലോ മേട്ടിലോ കടലാഴത്തിലോ..

ആവണം നല്ലൊരു മാതൃക മാലോകർക്കെന്നുമേ മാതാവിനും
പിതാവിനും സ്വച്ഛശാന്തിയതും നല്കീ നീ

ലഹരി ഹാനീകാരം


Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ