പുലരി

പകയിതെന്തിന്
പകരാമായി നൽകാം
പലവിധ മധുരതര
പുഞ്ചിരിയും
പ്രവർത്തിയും
പ്രതീക്ഷയായി
പുലരിയായത് ഉയർന്നത്
വാനിലേക്കായ്‌
പ്രവർത്തിയും
പ്രതീക്ഷയും
ഉയർതിടാ വാനോളം...
പുകയുന്ന മനസിൽ
പുലരിയിതാ
പുലരുന്നു പലവിധ
പര്യായവുമായി മുന്നിൽ
പ്രതീക്ഷ യാണ് ഓരോ
പുലരിയും പ്രകൃതിയും
പ്രവർത്തിയതു നൽ
പ്രവർത്തിയയ്
പരിണമിപ്പിച്ചു
പുതുക്ക നിത്യം
പുണ്ണ്യമാക്കാം ജീവിത
പുലരിയെന്നും.......
പുതു ഊർജ്ജമായി
പുലരിയിതാ പാരിൽ
പലരിലും ഊർജ്ജമായി
പുലർക്കാം പലവിധം.


Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ