നല്ല സുദിനം
കാലത്തെഴു നേറ്റു മിഴി തുറന്നന്നേരം
ഊഴിയെ തീർത്ത വൻ നാമം ചൊല്ലി
താൻ കൈ പാദ മൂലയിൽ കണികണ്ടുഞാൻ നമസ്കരിച്ചു
രണ്ടു കവിൾ തുടം വെള്ളം കുടിച്ചു ഞാൻചിന്തിച്ചു ഇനെന്തേ വല്ലാത്ത ദാഹം
രണ്ടു പിടി അരിമണി കൈയിലായ്
കരുതി ഞാൻ മെല്ലെ യാ പടികൾ കേറി
പോക്കണം കുരുവികൾ ആ അരി മണിക്കായിതാ കാത്തു നില്പൂ...
അർക്കനിതാ ചിരിതൂക്കി വാനിൽ
അൽപ്പാൽപ്പം തൻ നൽ പ്രഭ തൂകി.
ദാ ഹം ശമിപ്പിക്കാൻ ഇത്തിരി ജലവും
ആ കിളികൾ കായി ഞാനൊരുക്കി
കള്ളനാം പുള്ളി പുലി പൂച്ച പാർത്തിരി
കുന്നു പാത്തും പതു ങ്ങിയും പോക്കണംകുരുവിയെ വേട്ട യാടാൻ...
വേണ്ടാ അതു വേണ്ട വേട്ട
നിനക്കായി തീറ്റ ഞാൻ കരുതി വച്ച തല്ലോ...
കയ്യിലെ ഫോണിൽ വാട്സ്ആപ്
നോക്കി രണ്ടു പേർ മൂന്നു പേർ
ചൊല്ലി ഹായ്..നല്ല പ്രഭാതം നേർന്നിടുന്നു..
വീണ്ടുമായ് നല്ല പ്രഭാതം
നമ്മൾക്കായി ഒരുക്കിയ ആ ജഗദീശ
നെ വീണ്ടു മോർക്കാം
മേലോട്ടു നോക്കിയ ഞാനതു കണ്ടു
കൂട്ടായി പറ ക്കുന്നു അമ്പല പ്രാവുകൾ
കൂട്ട മായ് കൂട്ടമായ് വാനിൽ പറക്കുന്നു
ആനന്ദ ആമോദ മായി ആരംഭിക്കാൻ...
വേണം നമ്മുക്കീ കൂട്ടായ ചിന്തകൾ
ഈവിധംമീവിധം ഉചിയിൽ..ഉച്ചിയിൽപാറി പാറിപറക്കാൻ
നാം കളഞ്ഞിടെണം
ഞാൻ എന്ന ചിന്തയുംഅഹന്തയു യെന്നുമെന്നും..
ആവട്ടെ നല്ലൊരാ ദിനം ആവട്ടെ മാലോകരകേവം നല്ല സുദിനം.🙏
Comments
Post a Comment