Lokdnആ പാരാ ഇതാ

കവിയല്ലേ...
ക നമില്ലേ....
കള റില്ലേ...
കളവറിയില്ലേ..
കലപില യില്ലേ...
കലാപമില്ലേ..
കല്ലെറിയല്ലേ...
കഥ യില്ലാ കഥയല്ലേ
കവിതയ ല്ലേ...
കരയിപ്പിക്കല്ലേ....
വെറുതെയല്ലേ..
വെറി യില്ലേ...
വെമ്പലില്ലേ..
വെറുപ്പുമില്ലേ......
വെറുമൊരു
നരനിവൻ..
നി(ഇ)രയിവൻ
പുര നിറഞ്ഞവൻ
നര നിറഞ്ഞവൻ
നിവൻ...അവൻ...
എവൻ????????

പാട്ടെ വിടെ പാട്ടുകാര... പാത്തിരിക്കയാണോ പാതിരവരെ...പറഞ്ഞതല്ലേ പലവുരു പറഞ്ഞതല്ലേ പാടണംസദാ...
പാട്ട കരാഴുതണോ...നിൻ പാട്ടിനായ്...പാത്തിട്ടു പാട്ടിടു.പാടത്തു പോവാതെ...പാത്തുമ്മ കാത്തിടും.
പാട്ടുമില്ല ..കൂത്തുമില്ല്യ..കൂട്ടുമില്ല
പാത്തുമ്മതൻഉമ്മയുമില്ല...

കണികാണാനില്ലല്ലോളെന്നോർത്തു ദിനം കണിയായ് വന്നതോ..മീവിധം..

മന്തി കഴിച്ചൊരുണ്ണി..ചന്തിയുംകുന്തികന്തിക്കെന്തു.കുന്താ ന്നു ചിന്തിച്ചു..കൂന്തലുഴിഞ്ഞു
കുന്തിച്ചിരിക്ക കൊറോണയെ കുറിചിന്തിചി തെന്തുകുന്തമെന്നനന്തിചോരുണ്ണി..കാണുന്നു മന്ദി..ഭൂലോകഖിലം..

തിരക്കിയത്തിനുതിരക്കഭിനയ്ക്കുമാ തരിച്ചിരിക്കുന്നവർ ധരിചിതില്ലതിരയതില്ല തിരിചതില്ലതിരിയിട്ടു തിരഞ്ഞിട്ടുചിരിയതുപകരാൻ......

വൃത്തി യും വെടിപ്പുമായി
വേണ്ട..വിക്രിയതൊന്നുമേ.
വറ്റിനായ് ചിത്ത വിശുദ്ധിയായ്‌
ചിന്മായനാം വാതാലയേശനെ
ചിത്തതിലോർത്തിടു..
നന്മയതുചെയ്യുവിൻ നിത്യം
നമ്മളെ കാക്കുവാൻ
നല്ലൊരു നാളിനായ്...

പണ്ടേ പറഞ്ഞതാ പാടില്ല നോട്ടം
പാടില്ല ആട്ടം
പാടില്ല കൂട്ടം
പാടില്ല കൂതാട്ടം പാടില്ല കുതികാൽ പാടില്ല പാടില്ല പലതും...പലതും..പഠിക്കില്ല പലതും പഠിച്ചില്ല പലതും...

കണ്ണിനു കണ്ണായ കണ്ണാ കണ്ണാ..
നീ കണ്ണാവേണം
കണി യാവേണം കരളാവേണം.
കാവലാവേണം കാണിയാവേണം...എല്ലാമാവേണം..
കണ്ണാ കണ്ണാ
കണ്ണാ കണ്ണാ

കാണാനില്ലല്ലോ
കണികാണാനില്ലല്ലോന്നോർതൊരുദിനം കണിയായ് വന്നതോമീവിധം..വാണിയായ് വീണാധാരിയായി..

എല്ലാ രും മെല്ലാരു
മെല്ലാംമാവേണ
മോന്നാവേണഒന്നായി വേണം
മെന്നാലെ നല്ലങ്കിലുംവരുമെന്നാ എന്നാലോന്നാവൂല്ല നന്നാവൂല്ലാ..

എല്ലുംപല്ലുമില്ലാ..പല്ലി ചിലക്കുന്നു....
ച്ചില്ലയിൽജനൽച്ചില്ലയിൽ... ചിലക്കുന്നു.......പല്ലി ചിലമ്പി.
പുലമ്പല്ലേ ഇലേൽ കലമ്പാവും..
പിന്നെ പലതാവും പിതാവും പുത്രനും
പിന്നെ നല്ല പല്ലതുവേണ്ടേ......

പണ്ടുപണ്ടുപന്തു കളിചാ
പന്തലിൽ
മന്ത്രിമാരോടൊന്നിച്ചു
മന്തിമാന്തിമാന്തികഴിച്ചോരുണ്ണി ചന്തിയുംകുന്തിച്ച(അ)ന്തിക്കെന്തുകുന്താ ന്നു ചിന്തിച്ചു..
കൂന്തലുഴിഞ്ഞു
കുന്തിച്ചിരിക്ക കൊറോണയെ കുറിചിന്തിചി തെന്തുകുന്തമെന്നനന്തിചോരുണ്ണി..കാണുന്നു ഭൂലോക  മന്ദി..
ഇനിയെന്തെന്നു
ചിന്തിഅന്തിച്ചന്തംപോയി
പിന്നെ ചന്തം പോയി പന്ത മായി...തീപന്തമായി....

വളരട്ടെ.. വളരട്ടെ..വളകളിള കട്ടെ...കിലുങ്ങട്ടെ..കുലുങ്ങട്ടെ..

വർക്കില്ലാചെക്കനുച്ചക്കു  വിശ്രമിചാലന്തിക്കു
ചിന്തകൂടും...ചിലന്തിക്കു
ചന്തം കൂടും..അന്തിക്കുംചന്തിക്കും
ചിന്തക്കുംന്തരം കൂടും..മന്ത്രവും മാന്തലുംമാത്രമാവും.പിന്നന്തമില്ലാത്തവനെന്തുകുന്തം......

പിടിവള്ളിയില്ലാതൊഴിലില്ലാ.
പണമില്ലാപവറില്ല്യപലരുമില്ല്യാ പലവിളിയില്ലവിതുമ്പലില്ലകിളിയുമില്ല...പിൻ വിളിയത്തില്ല്യ മുൻ വിളിമാത്രം
പലവഴി മാത്രം..നേർ വഴി മാത്രം...

എല്ലാരുംവർക്കിലാ....ഹോംവർക്കിലാ..വർക്കുംവർക്കത്തുമില്ലാത്തതിവൻ...

നട മാത്രം നട നട നേരെ നട.. അലകളാകാം...അട രാടാം...

അച്യുട്ടകൊച്ചുട്ടച്ചുദാനന്ദൻ നുച്ചയ്ക്ക് നിനച്ചു മൂകം..
ഹാ നഷ്ടമോ..കഷ്ടമോ ഈവിധം..വ്യാധിയായി.. വൃഥയായ്....വിധിയാണിതെന്നു ന്യൂനം....

വരൂ വരൂ..വർക്കില്ലെങ്കിൽവർഷമത് വരുംപോകുംവസ്ത്രമതുമതി.......

അച്യുട്ടൻ കൊച്ചുട്ടൻ അന്തിച്ചു ചിന്തിചുഅന്തിക്കു തെന്തുകുന്തം..അന്തമില്ലാ കുന്തമില്ലാ..അ മാന്ധവുമില്ല..ഇതെന്തു കുന്തം..,(കൊറോണ).

ആരുമില്ലാതാരുമില്ലായ്തായതെന്തേ..
താരു തരുംകുളിർതാരാടിയോ..മനതാരിൽ..

പുഞ്ചിരി അതഞ്ചലി പാൽപ്പുഞ്ചിരി തേൻപുഞ്ചിരി പഞ്ചാരപുഞ്ചിരി സന്തോഷപുഞ്ചിരിസ്നേഹസൗന്ദര്യ പൂപുഞ്ചിരി...പഞ്ചാരക്കൂട്ടത്തിൻ പഞ്ചാര കുഞ്ചുട്ടന്മാരെ...പഞ്ചാരകുഞ്ചികളെ....കള കള്ളപുഞ്ചിരി........
വരു വരു പഞ്ചു മായ്..പിഞ്ചായ് പഞ്ചാരകൂട്ടമായ്...... അഞ്ചാറെങ്കി ലും...
ശുഭദിനം...സുദിനം...
പബ്‌ജി അല്ലിത് പഞ്ചറാക്കല്ലേ.....

വർക്കെങ്കിൽ വർക്കിനോടാഭിമുഘ്യമാവാമിതല്ലാമുഘ്യം...

നാലാൾക്കാൺകെകാൽതല്ലിഓ ടിച്ചാവാർഡിൽ... അവാർഡാക്കാനണീ.റിവാർഡ്.....

ഇനിയത്... ചൊല്ലിച്ചൊല്ലി
പടിച്ചു
പടപടന്നുകാണാ പാഠംപഠിച്ചുചൊല്ലിചൊല്ലി
പാടാൻ പെടാപ്പാട്
പെടാ നാണീപെടാപാട്..

പാഞ്ഞാളുകർക്കു
പണ്ടേ പ്രാന്താ
പക്ഷെ പ്രേയസി
പോരിന് വന്നാൽ
പാട പിന്നെ പടമാ
വെറുമൊരു പടമാ...

പെറ്റമ്മയെ മറക്കല്ലേ
പോറ്റച്ചനെ മറക്കല്ലേ
മറക്കല്ലേ മണ്ണിനെ
മറക്കല്ലേ മാളോരെ
മറക്കല്ലേ.നന്മയെ
മ റ യെല്ലാം,മായയല്ലേ
മറക്കല്ലേ മായല്ലേ മറയല്ലെ
മറക്കല്ലേമാവിളകാണു നീ
മാ (ആ)വില ക്കെല്ലാം
മാഞ്ഞിടും മുറക്കായിത്
മടിക്കാതെ മറഞ്ഞിടും
മറക്കാതെമാവിളക്കാണു നീ
മലോകർക്കെന്നുമേ.ഈ
മാലോകർകെന്നു മേ....

കോടി ജനങ്ങൾ കോവിഡിനാൽ
ഓടിയകന്നു കോവിഡിനാൽ
കാലിടറുന്നു.. കോവിഡിനാൽ
മനമിളകുന്നു
കോവിഡിനാൽ
ലോകർ കേഴുന്നു
കോവിഡിനാൽ.
മാരണമീ കോവിഡിനാൽ.
മരണമേ നീ കോവിഡിനാൽ.

സ്വയം നന്നായിടാം
സ്വരം നന്നാക്കിടാം
സ്വയമാതയ്നടാം
സ്വയം ന നചിടാം
സ്വയം പറിച്ചിടാം
സ്വയം ഭവിച്ചിടാം
സ്വയ മായ്‌രുവനം
സ്വയം ഒരുക്കിടാം
സ്വദേശമാകവെ
ശ്വശ്വാസം ശ്വസച്ചിടാം
സ്വയം നടന്നിടാം
സ്വ ഭാവം തീർത്തിടാം
സ്വയം പര്യാപ്തമായ്
സ്വദേശം കാത്തിടാം.
സ്വയം പഠിചി ടാം
സ്വയം ജയിച്ചിടാം
സ്വയം മുന്നേറിടാം
സ്വാ പ്രാപ്തിക്കതായ്..

പാലട പാലട പാലട
പാഞ്ഞളിലെ പാലട
പല പല പാലട പാലട
പാഞ്ഞളിലെ പാലട
പട പട പട പാലട
അടി അടി അടി പാലട
ആരുടെ പാലട കേമട
താമറ്റൂർ മോഹനൻ കേമട
മുകുന്റെ പാലടേം കേമടാ
പാലട പാലട പാലട
പാഞ്ഞളിലെ പാലടപാലട
പേരാടാ പാഞ്ഞളിലെ പാലട..
അടി അടി അടി  ആ പാലട...

പയാസത്തിൽ പ്രഥമ ൻ ഞാൻ
പാരിലും പ്രഥമൻ ഞാ ൻ
പ്രഥ മനും പ്രധാനം ഞാൻ
പ്രൊഫ്‌സർ കും സ്‌പെഷ്യൽ ആണ് ഞാൻ
പാറുകുട്ടിക്കും പ്രിയമാണ് ഞാൻ
നാടായ നാട്ടിലും പ്രധാനം ഞാൻ
നിങ്ങൾ ഏകിയ പേരോപരിപ് പ്രഥമൻ.
പരിപ് പ്രഥമൻ.
പായസത്തിൽ പ്രധാനി ഈ ഞാൻ...

കറുപ്പ്ന്നു കലംബിട്ട്ട് ഇളിച്ചാട്ടണോ
കറുപ്പിലാ ഏഴ് ഴകേന്ന് തിരിച്ചറിയൂ.
കറു പ്പെന്നാൽ കമ്പോളത്തിൻ കറുത്തപൊന്നോ.
കറുപ്പെന്നും വെളുപ്പ്ന്നും തിരിച്ചിടാതെ
മാനസിലാ എഴഴ കു പ്രദ്ർശിപ്പിക്കൂ..
എല്ലാം മനുഷ്യ രാശി എന്നു തിരിച്ചറിയൂ.
നമ്മൾ ഒരുമനുഷ്യരാണന്നു തിച്ചറിയൂ.

കള്ളമതില്ലന്നുള്ളിലില്ലെള്ളോളം
പനം കള്ളു മതെന്നിലില്ലലള്ളോളം
കറുപ്പുംവെളുപ്പുംമെന്നത് വേണ്ടിലി ല്ലോളം..
കരയാനെനിക്കാതാവില്ലഉള്ളോളം...
കരുതാം നമ്മളൊന്നാണിള്ളോ ളം....
കരയുംകടലുംമീവാനവുമതുള്ളോളം...

പുഞ്ചിരിക്കും
പോന്നോമന
പുണ്യമാണേ
പുലരി യണേ
പുഷപമാണേ
പൂമ്പാറ്റയാണേ.
പൂങ്കാവനമാണീ
പ്രത്യാശയാണേ..
പ്രതി രൂപമാണേ.
ജീവ ധാരയാണേ
ജിവധന്യമാണേ...
പുഞ്ചിരിക്കും
പോന്നോമനകൾ..

ശ്രോതാക്കളെ
നിശ്ശബ്ധത
എന്തിനാ
കാണികളെ
കളികൾ എന്തിനാ
ആസ്വദിക്കൂ ജീവിതം
കണികയല്ലോ ജീവിതം..

കാണണം
കാണാറില്ല്യല്ലോ..
സമയം
സ്മയമതില്ല്യല്ലോ.
വരണം
വരവതില്ല്യല്ലോ..
വർക്കല്ലേ
വർക്കിലല്ല്യേ
ഓർക്കണം
ഓർമയതില്ല്യല്ലോ
ഒരുമ
ഒരുമയതില്ല്യല്ലോ.
മനുഷ്യ
മനുഷ്യത്വ മതില്ല്യല്ലോ..
മയാ മായയാണല്ലോ
എല്ലാം മായായാണല്ലോ
ഓർക്കുക വല്ലപ്പോഴും
ഓർമകൾ വിരിയുമ്പോൾ
ഓർക്കാലോ
ഓർക്കില്ല്യല്ലോ. എല്ലാവർക്കും ശുഭദിനം.......


വായിക്കു  നല്ലത്
വായിക്കൂ
വളരൂ നന്നായ്
വളരൂ
വള മാവണം
വിളയതാവണം
വിനായമതാവണം.
കൂടാം നല്ലൊരു
കൂട്ടായി.നല്ലൊരു
നാളിനായ്..
നല്ലൊരു
നാളേക്കായ് ..


കൂടെ ഇരുന്നിട്ടെ യില്ല്യന്ന മൽപ്രേയസി
കൂടെയാണ് 
ഹൃത്തിൽസദാ അതറിയൂന്നില്ല്യല്ലോ
വൃഥാ...വ്യഥ യതറിയുന്നില്ല്യല്ലോ
സദാ....

വാരി വാരി കഴിചാ
വയർ വീർതെങ്കിൽ
വരി വരിയായ് വരു
വാരാതെ..വരൂ....
വാർത്തകളാവം
വായ്പാട്ടാവാം
വയ്താരിയാവാം
വാചാലനാവാം
വായ് തോരാതെയാവാം
വിഷമമതിറക്കാം
വാർധക്ക്യമാതായി.വെറി അതു വേണ്ടാ
വരുവരു വരിവരിയായ്..

പോസ്റ്റൂ പോസ്റ്റുകൾ പോസ്റ്റൂ ഫാസ്റ്റായിഫാസ്റ്റയി പോസ്റ്റൂ..പാസ്റ്റിലെ പോസ്റ്റുകൾ പോസ്റ്റൂ.
പാസ്റ്റിലെ പോസ്റ്റുകൾ പാസ്റ്റിലെ കഥകൾ
പറയൂ..ഫാസ്റ്റായി ഫസ്റ്റായിപറയൂ...പോസ്റ്റായെങ്കിലും
പറയൂ.....വെറും പോസ്റ്റായി നിൽക്കാതെ പോസ്റ്റു ഗ്രൂപ്പിൽ പോസ്റ്റൂ....പോസ്റ്റുകൾ പോസ്റ്റൂ......

വായിക്കു  നല്ലത്
വായിക്കൂ
വളരൂ നന്നായ്
വളരൂ
വള മാവണം
വിളയതാവണം
വിനായമതാവണം.
കൂടാം നല്ലൊരു
കൂട്ടായി.നല്ലൊരു
നാളിനായ്..
നല്ലൊരു
നാളേക്കായ്...🙏

ഓഹോ എന്തൊരു യോഗം! മാന വ
ചിന്തയത് വേണ്ട
യോഗ അതു ചെയ്യു നിത്യം
രോഗമത കറ്റാം നിത്യം
പ്രണായാമം ചെയ്യു നിത്യം
പ്രാണനെ കാക്കു നിത്യം
നന്മയുമത് ചെയ്യു
നിത്യം നേടാം.....
നല്ലൊരു ദിനവും
നല്ലൊരുഉലകവും.
🌹🌹🌹🌹🌹

പ്രതിഭകേട്ടതും കണ്ടതും
പ്രതീക്ഷിച്ചതും
പ്രതിഭയാണ്..
പ്രതിഭയെയാണ്..
പ്രതിഭ തൻചിത്തിലല്ലോ
പ്രഭ ചൊരിഞ്ഞീടാം
പ്രഭാതമായ് പ്രതീക്ഷയായ്...
പ്രവർത്തിക്കാം
പ്രാർത്ഥിക്കാം
പ്രതിഭയായ്
പ്രഭാപൂരിതമായ്...
പേരു കേട്ട പ്രതിഭയാവാം...

വെറുമൊരു വായനശാലയെ
വാചാലനായി
പ്രണനായി
പ്രണയിച്ചു
പ്രവർത്തിച്ചു
പ്രശസ്‌ത
പ്രസ്ഥാന മായി 
പരിണമിപ്പിച്
പ്രസിദ്ധമാക്കി
പ്രതിഷ്ഠിച്ച
പ്രധാനിയാണിവൻ..
വായിച്ചു വിജയച്ഛാനന്ദൻ..
വിജുആനന്ദൻ...
വിജഏട്ടൻ.....

ഓടി ഓടി ഓർമകൾ
ഓർത്തെടുത്തു
ഓർമകൾ
ഓമനിക്കാൻ
ഓർത്തിരിക്കാൻ
ഓടി ഓടി പറഞ്ഞു പകർത്തൂ.ഓടികൊളു.. ഓർമകൾ തീരത്തു
ആനന്ദനാവാംആനന്ദമേകാമാമോദമീവിധം..അമാന്തമെന്തേ

ആരും വരില്ല്യ...ആരും വരില്ല്യ...വലയിതിൽ വില്ലയിലന്തിക്കു
വിലപിടിചെന്തോചെയ്യാ...
നമ്മലിരുവരുപലവുരുപരിഭവംപറഞാലുംപലരുമറിഞ്ഞതില്ലെന്നാ..പരിഭവം

ഇനിയെങ്കിലും ഇനിയാരെങ്കിലും
ഇവിടിഎപ്പോളമരുമെപ്പോൾ എപ്പോൾ.. എന്നാഒപ്പോൾ.....

ശ്രദ്ധയത് വേണം  ജീവിതയാത്രയിലഖിലംമെന്നാതാതൻഒതുമെന്നാലിതാതന് തൻ താതൻ ശ്രാദ്ധദിനംമതുപോൽശ്രദ്ധയിലില്ല്യാ സുതരുടെലോകമിത്...കാലമിത്...😭

വരും തലമുറ ക്കു
എന്തു മണ്ണാത്തി
എന്തു മരയണ്ണാൻ
എന്തു അണ്ണാ രകണ്ണൻ..
എന്തു മണ്ണിര
എന്തു പിണ്ണാക്ക്‌..
എന്നും വേണം കണ്ണട പിന്നെ ഉണ്ണണം.

ഓഹോ എന്തൊരു യോഗം! മാന വ
ചിന്തയത് വേണ്ട
യോഗ അതു ചെയ്യു നിത്യം
രോഗമത കറ്റാം നിത്യം
പ്രണായാമം ചെയ്യു നിത്യം
പ്രാണനെ കാക്കു നിത്യം
നന്മയുമത് ചെയ്യു
നിത്യം നേടാം.....
നല്ലൊരു ദിനവും
നല്ലൊരുഉലകവും.🙏

കാലം മാറുംതോറും
മാറും കോലം മാറും..ലോകം  വെബ്കോം മാത്രം
ബെവ്‌ ക്യു..മാത്രം

കലംകട്ടകള്ളൻമാർ
കാട്ടുകള്ളന്മാർ വാഴുമീനാട്ടിൽ
വാഴ നട്ടു വാഴുക ശകലം
വഴുക്കലത്തുണ്ടാകിലും
വാഴ്ക തന്നുലകിൽ വയറിനായെങ്കിലുംവയറു വിശക്കുമുണ്ണികൾപിഴച്ചചെന്തോ
വയറിലാവണമെന്നാലെവാചക വാചാലകത വരുവെന്നാൽ
പാചകംമറന്നാലോകമിതുമറന്നതു
വശപിശ യാകുംവ
യറിൽ കുരുങ്ങിയ ജീവിതമാവുമത്.

ഓരോരുത്തർകു മൊരോരോ ഓർമ്മകൾ
മോറിമോറിമാറിമാറി
മതിമറന്നോർതൂർജ്ജമതാവാംമറക്കാം
മീകൊവീഡിനോർ മ്മകൾ മോർച്ചറിയുമതോർക്കാതെ.....

അന്ധവിശ്വാസമത്
വിസർജ്ജിചാ
മനവിശ്വാസമത് നേടൂ..സ്വവിശ്വാസമാശ്രേഷ്‌ടമെന്നറിയൂ..

മായ്‌ക്കല്ലേ മറക്ക്യല്ലേ
മറക്കല്ലേ..മനമത്തിലുരുകുമോർമ്മകൾ
മറക്കുമോ മർത്ത്യനീമരിക്കുവോളം..

ചക്കേലിശ്ശേരി..കൂട്ടി യിചെക്കൻചക്കകാലമതുകഴിഞ്ഞാലോചക്കപായസമതാവമെന്നോലോചിച്ചാചക്കവരട്ടി വരട്ടിയാ ചെക്കൻ

പഠിക്കാത്തവൻകൊള്ളുമ്പോൾ പഠിക്ക് മെന്നുപണ്ടേ പഠിച്ചതാ..മെന്നാലോന്നുംപഠിചില്ല പടിയിറങ്ങിപഠിച്ചുപലതും പഠിച്ചാമതിയാർനന്നെന്ന്പടച്ചവനെപഴിച്ചിരിപ്പാ..
ഭയപ്പാടിതെന്തിന് മാനവർഎന്തു
ധരിക്കുമെന്നാ വേണ്ടാചിന്ത
ധാരായത്‌നൽചിന്താധാരയും
ദരിക്കാനൽവസ്ത്രമതും ദാരിദ്ര്യമതുമുണ്ടാവാതെകാത്തിടും ദാനവൻഅവനെ ഭയപ്പിൻ..നിത്യം..

പാഞ്ഞാൾ സ്കൂളും
പണ്ടത്തെ പിള്ളേരും
പറ ഞ്ഞാലും പറഞ്ഞാലും
തീരാത്ത കഥകളായ്‌
കളിമുറ്റതൊരിക്കൽകൂടി
യാഗാശ്വംമാവാം
നന്മയുടെ നാളേക്കായ്‌
നാളെയുടെ ഭാവിവാഗ്ദാനങ്ങളിൽ.
നന്മയത് വിതറാം
നല്ലൊരു നാളിനായ്.
ആവാം നല്ലൊരുമാതൃക
ആകാം നല്ലൊരു കൂട്ടായ്മയും..

പാദസരം പാതയിൽപോയതോ
പാദസ്വരം കേൾക്കാതെ പോയതോ.
പദ വിന്യസം പകർത്താത്തെ പോയതോ മമ്മ സഖി എന്നോട്
പരിഭവമോ..... പാതിരക്കെങ്കിലും
പറയില്ല്യേ പാതിദേഹ മല്ലേ  ഞാൻ... പറഞ്ഞോളൂ എന്നോട് പറഞ്ഞോളൂ ചര
പറാ ന്നു പറഞ്ഞോളൂ എൻ
പാർവതി അല്ലെ നീ..

മണ്ണിട്ടു മൂടേണ്ടഉണ്ണി
മണലാരാണ്ണ്യത്തിൽ
മൽകഥയുംകവിയുടെ കഴിവും.കഴിയും
മറാക്കാൻ മമ ദുഃഖ
മതെത്രയും മനനം ചെയൂമന്ത്രമതാകാം മനതാരിൽ നിത്യം
മെ ണ്ണി മെ ണ്ണി മണ്ണിന്റെയോർമ്മൾ വർണ്ണിച്ചിടാം..
മന്നിച്ചിടാം മർത്യൻ തൻ  മമഭാവംമെണ്ണിമണ്ണി.
മരണമതു നിഴലായി മമാചാരിൽമറന്നിടുമാപൈതങ്ങളെ.. മറാക്കാംമറക്കാം
മറാക്കാനെളുപ്പമല്ലേനാലു
മരിക്കുവോളമോർമ്മകൾ തളർതാതെ നോക്കാം...

ഭയപ്പാടിതെന്തിന് മാനവർഎന്തു
ധരിക്കുമെന്നാവേണ്ടാചിന്ത
ധാരായത്‌നൽചിന്താധാരയും
ദരിക്കാനൽവസ്ത്രമതും ദാരിദ്ര്യമതുമുണ്ടാവാതെകാത്തിടും ദാനവൻഅവനെ ഭയപ്പിൻ..നിത്യം..

മീട്ടാംശ്രുതിയത്
മനസ്സിന്റെ  
വീണയിൽ മീട്ടാം
സ്നേഹമാം
ലയമതിൽ
നേടാം വിജയമീ
ഊഴിയിൽ..

ശ്രമിച്ചാൽ  ശുദ്ധ
ശ്രുതിയതുമീട്ടാം
ശ്രമമാണ് ജീവിത
വിജത്തിനാധാരം
സ്നേഹ ശ്രുതിയതിൽ ആഭരണം.......

മേളകമ്പം ആനകമ്പം
കമ്പം
കമ്പ കെട്ടിനോടാ.. കാമ്പസ്സിനോടാ
കമ്പം നോട്ടുകെട്ടിനോടാ
കമ്പം ചിലർക്കോ
പെണ്ണുകെട്ടിനോടാ..കമ്പം....

ശ്രമിച്ചാൽ  ശുദ്ധ
ശ്രുതിയതുമീട്ടാം
ശ്രമമാണ് ജീവിത
വിജത്തിനാധാരം
സ്നേഹ ശ്രുതിയതിൽ ആധാരം...

യാഗാശ്വമല്ലോമനം
യാഗഭൂമിയില്ലല്ലോ മനം..
യാന്ത്രികമല്ലോതനം
യാഗഭൂമിയില്ലല്ലോ മനം...

പത്തുടികൂടെ
പാഞ്ഞോളോട്..
പത്തുടിയറിയോ
പട്ടുടുത്തപത്തുടി
പാത്തുമ്മാനെറിയോ..എന്നാ പാഞ്ഞാളുകാരൻപാടത്തൂ ടെ
പാഞ്ഞെത്തിപാത്തുംപതുങിയും..
പത്തുടി
പാത്തുമ്മതാത്താനെ
പാക്കാനെപാടാ ന്നാ
പാവാടകാരി
പാക്കും ചവച്ചാ

ഉണ്ട്ഉണ്ടു്ഉണ്ണാമന്മാർഉണ്ണികൾ  മിണ്ടാട്ടംമുട്ടിമണ്ടേമേമുട്ടി മുണ്ടാതിരിക്കേ
മുബിലെമണ്ടൻമിണ്ടിമിണ്ടി പണ്ടത്തെമണ്ടത്തരംമണ്ടേമേമുട്ടിമുട്ടി..

പോരെട്ടെ പോരെട്ടെ
മുത്തും പവിഴവും
മൊട്ടാകെ പോരെട്ടെ
മറ്റവർകവാ  മമാതൃക.  
മാറ്റമാതാവാം മാനവാമീമുറ്റം നിറക്കാം
മണ്ണിടാതെ.
മറ്റവർ എന്തുധരിക്കുമാചിന്തവേണ്ടായിതൊട്ടുമെ.
മണ്ടയിൽ തോന്നുന്നനൽചിന്ത യുംനന്മയുംനല്കിടാംനല്ലദിനമതിനായ്.

സർവ്വം സഹയാ ഭൂമി കേഴുന്നുവോ
പൊള്ളുന്നകനാലായിടിമിന്നലായ്
പ്രളയമായി പർവത്സ്ഫോടനമായ്

മർത്യാ നിൻദുരയെന്നുതീരും
മഹാമാരിയിതുകാണുന്നെ ഇല്ലയോ
മക്കളെ പിഞ്ചുകുഞ്ഞിങ്ങളെ
മർത്യാ നീ പിച്ചിചീന്തുന്നതെന്തിനായ്
വിശക്കുന്ന വയറിന്നാൽ മധുവിനെ
വിഷം വമിച്ചുനീതീർത്തിടുമ്പോൾ
വിദ്യയതു നല്കുമധ്യാപകനും
വിഡ്ഢിയായ് വേഷം കെട്ടിയാടി
മദ്യവും മധുരക്ഷിയുംലഹരിയും
മത മാത്സര്യവുംകറുപ്പുംവെളുപ്പമായ്‌
കൊലയായ്ചെയ്തു കൂട്ടിനീകാട്ടുനീതിയുമായ്
മണ്ണും വിണ്ണും മീഭൂലോകമൊക്കെയും
വെട്ടിപിടിക്കുവാൻ മറന്നതോ
മമ സ്വജന ബന്ധു മിത്രാധികളെ.

അഹംഭാവമിതെന്തിനുമാർത്യാ നീ
അ ണു വിനെ പോലുംതിരിച്ചറിഞ്ഞില്ല്യയോ
അഹന്ത മൂത്ത നിൻ മൂർത്തിപ്രഭാവം
ദുരന്തമായി ഭവിക്കുന്നു നിത്യം.

പൊള്ളുന്ന ചൂടും പ്രളയവുമിന്നലും
പാർവതസ്ഫോടനവുംദുരന്തങ്ങളും
മർത്യാ നീ കാണുന്നെയില്ലയോ..

മാത്രമണുവാണു നീയെന്നുഓർത്തിടു.
കാണുകസൂക്ഷമ ചരാചാരവും
കാണുക പാരായലോകത്തിലും
കണ്ണു തുറക്കനീ ഈവൈകിയ വേളയിൽ
ഒന്നുമേ കൊണ്ടു പോകാനൊക്കുകില്ല.

മണ്ടാ മിണ്ടാപ്രാണിയുംനിൻ സഹജീവി
യെന്നു നീ എന്തേ മറന്നീടുന്നു.....

എന്നു നീ നന്നാവുംഏറ്റവുംശ്രഷ്ഠമായ്‌ നിന്നെ പടച്ചതു ഈ പാരിനും
നന്മയും വെണ്മയുമെകാനല്ലയോ.

ഓരോ പുലരിയും പുല്ലും തരിയും
പൂക്കളും മലകളും പുഴകളുംമളവറ്റ
കളകളാരങ്ങളും കലവറയായ്
അനുഗ്രഹമായ്‌ സ്വസ്ഥമായ്‌ചിന്തിക്കൂ.

മാറ്റു നിൻ ദുരയും ദുര്മേദസ്സും
ത്വരയും മദ്യവും മതിരാക്ഷിയും
മർത്യാ നീ കേവലം അണുമാത്ര
മെന്നു നീ തിരിച്ചറിയൂ....
മേകാം ദയയും സഹാനുഭൂതിയും
മൽപ്പമായെങ്കിലുംനിയുള്ളകാലം.

നന്മയത് ചെയൂ നിത്യംമൽപ്പസ്നേഹവും
നല്ലൊരു നാളിനായ് ലോകമതിനായ്.


Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ