ചിന്ത

ഇനി എത്ര നാളെന്ന ചിന്ത    
സദാ ഉണ്ടായി വന്നാൽ
നിഴലായി മരണം കൂടെയെന്നും
സ്വയം വെറും ഒരു പുൽ കൊടി
എന്നും കണ്ണടച്ചൊന്നു ചിന്തിച്ചിട്ടീ
ഊഴിയും സവ്വവുംപടച്ചവൻ 
കാണുന്നു നിൻ ദുഷ്ക്രിയയെന്നും
അഹന്തയത് തീർത്തിട്ടു മർത്ത്യാ
നീ അവൻ മുന്നിൽവെറും
അണുവെന്നും മറന്നിടാതെ
ഒരു മാത്ര കണ്ട് അവൻ നൽകിയ 
അനുഗ്രഹങ്ങൾഅനുഭവിച്ചറിയൂ..

Comments

Popular posts from this blog

എന്റെ ബാല്യം

ജൂലായ് 1

പാഞ്ഞാൾ